ഇന്ത്യൻ സൂപ്പർതാരം വിരാട് കോലി ടെസ്റ്റ് ക്രിക്കറ്റിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. ഏതാനും ദിവസങ്ങളായി ഇതുമായി ബന്ധപ്പെട്ട് നടക്കുന്ന ചർച്ചകൾക്കാണ് ഇതോടെ വിരാമമാകുന്നത്. ......
ഇന്ത്യൻ നായകൻ രോഹിത് ശർമ ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച സ്റ്റോറിയിലൂടെയാണ് രോഹിത് ശർമയുടെ അപ്രതീക്ഷിത വിരമിക്കൽ പ്രഖ്യാപനം. ......
ക്രിക്കറ്റ് താരം ശിവാലിക് ശർമ ബലാത്സംഗക്കേസിൽ അറസ്റ്റിലായി. വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന യുവതിയുടെ പരാതിയിലാണ് മുൻ മുംബൈ ഇന്ത്യൻസ് താരത്തെ രാജസ്ഥാൻ പൊലീസ് അറസ്റ്റ് ചെയ്തത്. ......
ഫെഡറേഷൻ കപ്പ് അത്ല്റ്റിക്സിൽ വനിതകളുടെ ട്രിപ്പിൾ ജംപിൽ സ്വർണം നേടിയ നിഹാരിക വസിഷ്ഠ് ആണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. ജമ്പിങ് പിറ്റിൽ മാത്രമല്ല, സൈബർ ലോകത്തും നിഹാരിക താരമാണ്. ......
ക്രിക്കറ്റ് താരങ്ങൾക്കെതിരെ ഗുരുതര ആരോപണങ്ങളുയർത്തി അനായ ബംഗാർ. ക്രിക്കറ്റ് ലോകമെന്നത് അരക്ഷിതാവസ്ഥ നിറഞ്ഞതാണെന്നും മുൻ ഇന്ത്യൻ താരം സഞ്ജയ് ബംഗാറിന്റെ മകൾ പറയുന്നു. ......
ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം ഐ എം വിജയൻ പോലീസ് സേനയിൽ നിന്നും വിരമിക്കുന്നു
1987ല്‍ പൊലീസ് കോണ്‍സ്റ്റബിളായി സർവ്വീസിൽ കയറിയ വിജയൻ ഈ മാസം 30 നാണ് വിരമിക്കുന്നത്.
നാല് പതിറ്റാണ്ടോളം നീണ്ട ഔദ്യോഗിക ജീവിതത്തിനിടയില്‍ രണ്ട് തവണയായി പത്ത് വർഷത്തിലധികം പ്രഫഷനല്‍ ക്ലബുകളില്‍ കളിക്കാൻ സർവീസില്‍നിന്ന് വിട്ടുനിന്നു. വർഷങ്ങള്‍ക്കുശേഷം എ.എസ്.ഐയായി തിരിച്ചെത്തിയ വിജയൻ 2021ല്‍ എം.എസ്.പി അസി. ......
ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന് 151/9 എന്ന സ്കോര്‍ നേടിയപ്പോള്‍ കൊല്‍ക്കത്ത 2 വിക്കറ്റ് നഷ്ടത്തില്‍ 17.3 ഓവറില്‍ വിജയം കുറിയ്ക്കുകയായിരുന്നു.ക്വിന്റണ്‍ ഡി കോക്ക് പുറത്താകാതെ 97 റണ്‍സ് നേടിയാണ് കൊല്‍ക്കത്തയുടെ വിജയം സാധ്യമാക്കിയത്.
മോയിന്‍ അലി റണ്‍സ് കണ്ടെത്തുവാന്‍ പാടുപെട്ടപ്പോള്‍ മറുവശത്ത് ക്വിന്റണ്‍ ഡി കോക്ക് റണ്‍സ് യഥേഷ്ടം കണ്ടെത്തി. പവര്‍പ്ലേ അവസാനിക്കുമ്ബോള്‍ 40 റണ്‍സാണ് നേടിയത്. ......
ഈ വർഷത്തെ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) മത്സരങ്ങൾ ഇന്ന് തുടങ്ങാനിരിക്കെ ഉദ്ഘാടന മത്സരം നടക്കുമോ എന്ന ആശങ്കയിൽ ആരാധകതർ. ഇന്ന് വൈകിട്ട് ഏഴരയ്ക്ക് കൊൽക്കത്തയിലെ ഈഡൻ ഗാർഡൻ സ്റ്റേഡിയത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സും റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവും തമ്മിലാണ് ഉദ്ഘാടന മത്സരം നടക്കേണ്ടത്. ......